കേരളത്തിൽ ഇന്നും കോവിഡ് പോസിറ്റിവ് കേസ് ഏഴായിരത്തിന് മുകളിൽ
ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ കേസ്
ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ജയം
Sunday, 27 September 2020 23:52
By Fazlu
കേരളത്തിൽ ഇന്നും കോവിഡ് പോസിറ്റിവ് കേസ് ഏഴായിരത്തിന് മുകളിൽ
ഭാഗ്യലക്ഷ്മിക്ക് എതിരെ ജാമ്യമില്ലാ കേസ്
ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ജയം

അഡ്നോക് കപ്പലുകൾക്ക് നേരെയുള്ള ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
പ്രകോപനമില്ലാതെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്ക് ഉപാധികളില്ലാതെ തുറന്നു നൽകണമെന്നും യു എ ഇ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു;അബുദാബിയിൽ കഫേ അടച്ചു പൂട്ടി
ആവശ്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ലംഘനങ്ങൾ പരിഹരിച്ചതായി പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്ത ശേഷം സ്ഥാപനത്തിന് വീണ്ടും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31 മുതൽ
ബായ് ഫിറ്റ്നസ് ചലഞ്ചിൽ, ദുബായ് റൺ , ദുബായ് റൈഡ് , ദുബായ് സ്റ്റാൻഡ്-അപ്പ് പാഡിൽ , ദുബായ് യോഗ തുടങ്ങിയ പ്രധാന പരിപാടികൾ കൂടാതെ ഫിറ്റ്നസ് വില്ലേജുകൾ, ഫിറ്റ്നസ് ഹബ്ബുകൾ, ക്ലാസുകൾ, തുടങ്ങി ആയിരക്കണക്കിന് മറ്റ് പരിപാടികളും ഉൾപ്പെടുന്നു.
വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രതാ നിർദ്ദേശം നൽകി അബുദാബി കസ്റ്റംസ്
വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കസ്റ്റംസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുക, ഔദ്യോഗിക ഭാഷയിൽ യഥാർത്ഥമായി തോന്നിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുക തുടങ്ങിയ കാര്യങ്ങൾ അധികൃതർ ചൂണ്ടിക്കാട്ടി.