മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്ന് ഷെയ്ഖ് ഖലീഫ
പരിശുദ്ധ റമദാന് മുന്നോടിയായി 439 തടവുകാരെ മോചിപ്പിക്കാൻ യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു. മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്ന് ഷെയ്ഖ് ഖലീഫ ഉറപ്പ് നൽകി. ഒരു പുതിയ ജീവിതം ആരംഭിക്കാൻ വ്യക്തികൾക്ക് അവസരം നൽകുക,കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്നതാണ് മാനുഷിക ഇടപെടലിലൂടെ ഭരണകൂടം ലക്ഷ്യം വയ്ക്കുന്നത്.

കുവൈറ്റിലും ബഹ്റൈനിലും ആക്രമണങ്ങൾ
ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കു ആദരം; 300,000 പേർ പങ്കെടുത്തു
100,000 ദിർഹം തിരികെ നൽകി; ഇന്ത്യൻ പ്രവാസിക്ക് ദുബായ് പോലീസിന്റെ ആദരം
കുവൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
