സിനോഫം വാക്സിനെടുത്ത ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സിനെടുത്തവർക്ക് ഇതു ബാധകമല്ല.
ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്ക് ഫൈസർ, സ്പുട്നിക് വാക്സിനുകളുടെ ബൂസ്റ്റർ ഷോട്ടിനു യു എ ഇ യിൽ അനുമതി.
മുതിർന്ന പൗരന്മാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ, 18 വയസ്സിനു മുകളിലുള്ള ദീർഘകാലം ആരോഗ്യപരിപാലനം ആവശ്യമുള്ളവർക്കാണ് മൂന്നാം ഡോസ് (ബൂസ്റ്റർ) എടുക്കാൻ അനുമതിയുള്ളത്. സിനോഫം വാക്സിനെടുത്ത ശേഷം ഫൈസർ അല്ലെങ്കിൽ സ്പുട്നിക് വാക്സിനെടുത്തവർക്ക് ഇതു ബാധകമല്ല.

ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി
ഗൾഫ് സഹകരണ കൗൺസിൽ കൺസൾട്ടേറ്റീവ് ഉച്ചകോടി; പങ്കെടുത്ത് യുഎഇ
വ്യോമയാനമേഖലയിലെ ഉപഭോക്തൃ സംരക്ഷണം വർദ്ധിപ്പിക്കുന്നതിനായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ചട്ടക്കൂട്
ഹോർമുസ് കടലിടുക്ക് ഇറാൻ തുറക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് യുഎഇ
