![](https://mm.aiircdn.com/526/5cd3cb525f366.jpg)
നാവികന്റെയും കപ്പിത്താന്റെയും ഈ കഥ അതുദാഹരിക്കും.
സ്‌പെഷ്യൽ ന്യൂസ്
മനുഷ്യൻ നായയെ കടിച്ചാലാണോ വാർത്ത?
ജേണലിസത്തിലെ നീതിവാക്യത്തിന്
ഇന്നെന്ത് പ്രസക്തി?
കാരണം ഒരുകാലത്തു അസാധാരണമെന്നു കരുതിയതെല്ലാം
ഇന്നു സർവ്വ സാധാരണമായി.
ചുറ്റിനും വാർത്തകളുടെ പ്രളയമാണ്.
സോഷ്യൽ മീഡിയയും പരമ്പരാഗത മീഡിയയും
നിലനിൽക്കാൻ മത്സരിക്കുന്നു.
അപ്പോൾ പിന്നെ നിഷേധാത്മക ചായ്‌വുകൾ
വാർത്തകളാവുന്നു.
തലക്കെട്ടുകൾ സെൻസേഷൻ സൃഷ്ടിക്കുന്നു.
നാവികന്റെയും കപ്പിത്താന്റെയും ഈ കഥ
അതുദാഹരിക്കും.