കരാർ നൂറുരൂപ മുദ്രപത്രത്തിൽ
സ്പെഷ്യൽ ന്യൂസ്
മാറിയ ഗൾഫ്, മാറാത്ത നമ്മൾ
ദുബായിയിൽ ജോലി തൊണ്ണൂറായിരം രൂപയ്ക്ക്
കരാർ നൂറുരൂപ മുദ്രപത്രത്തിൽ
മലയാളിയുടെ ഗൾഫ് പ്രവാസത്തിന്റെ
പ്രാരംഭകാലം മുതൽ കേൾക്കുന്ന
തൊഴിൽത്തട്ടിപ്പിന്റെ
ഗഫൂർക്ക ദോസ്തുമാരുടെ
കബളിപ്പിക്കലിന്റെ
അവസാനിക്കാത്ത കഥകൾ

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
