അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീയതികൾ ബാധകമായിരിക്കും.
എല്ലാ പൊതു സ്വകാര്യ സ്കൂളുകൾക്കും സർവകലാശാലകൾക്കും സ്പ്രിങ് വെക്കേഷൻ തീയതി പ്രഖ്യാപിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമാണ് വസന്തകാല അവധി പ്രഖ്യാപിച്ചത്. മാർച്ച് 9 തിങ്കളാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയായിരിക്കും അവധി.
അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്കും ഈ തീയതികൾ ബാധകമായിരിക്കും.
വിദ്യാഭ്യാസ, മാനവ വികസന, കമ്മ്യൂണിറ്റി വികസന കൗൺസിലിന്റെ (EHCD) അംഗീകാരത്തെ തുടർന്നാണ് പ്രഖ്യാപനം.
ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും മാർച്ച് 23 തിങ്കളാഴ്ച പുനരാരംഭിക്കും.

നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
