വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പ്രഖ്യാപിക്കുമെന്ന് അതോറിറ്റി
മെയ് 1 വരെ സ്കൂളുകളിൽ വിദൂര പഠനം നീട്ടുമെന്ന റിപ്പോർട്ടുകൾ യുഎഇ വിദ്യാഭ്യാസ മന്ത്രാലയം നിഷേധിച്ചു.ഇത്തരം വിവരങ്ങൾ കൃത്യത ഇല്ലാത്തതാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം എക്സിൽ കുറിച്ചു.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി പ്രഖ്യാപിക്കുമെന്ന് അതോറിറ്റി അറിയിച്ചു

ഭരണനേതൃത്വത്തിൽ രണ്ടു പതിറ്റാണ്ട് തികച്ച് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ
ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
