കഴിഞ്ഞ 24 മണിക്കൂറിനിടെ 12,997 ഡോസ് വാക്സിൻ വിതരണം
യു എ ഇ യിലെ വാക്സിൻ വിതരണം 22.4 മില്യൺ ഡോസ് കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,997 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. 100 പേർക്ക് 227.35 ഡോസാണ് വിതരണ നിരക്ക്. രാജ്യത്തെ അർഹതപ്പെട്ട 100 ശതമാനം പേരും സമ്പൂർണ വാക്സിൻ നേടിയെന്നും 90 ശതമാനത്തിലധികം പേർ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
വീണ്ടും 'എത്തിസലാത്ത്'
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റിന്റെ സന്ദേശം
