![](https://mmo.aiircdn.com/265/60fe8af1bac69.jpg)
76.45 ശതമാനം ജനത സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിലെ വാക്സിൻ വിതരണം 18.2 മില്യൺ കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,719 ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. 100 പേർക്ക് 184.43 ഡോസാണ് വിതരണ നിരക്ക്. 76.45 ശതമാനം ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 87.52 ശതമാനം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.