കഴിഞ്ഞ 24 മണിക്കൂറിനിടെ 2,21,968 കോവിഡ് ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,21,968 കോവിഡ് ടെസ്റ്റുകൾ നടത്തി.1,732 കോവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 1,769 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 2,319 പേരാണ് രോഗം ബാധിച്ചു മരണപ്പെട്ടത്. 17,347 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
