100 പേർക്ക് 82.24 ഡോസ്
യു എ ഇ യിൽ ഇതുവരെ 8.1 മില്യനിൽ അധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52090 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 82.24 ഡോസ് എന്നതാണ് വിതരണ നിരക്ക്.
Monday, 29 March 2021 16:22
100 പേർക്ക് 82.24 ഡോസ്
യു എ ഇ യിൽ ഇതുവരെ 8.1 മില്യനിൽ അധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 52090 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 82.24 ഡോസ് എന്നതാണ് വിതരണ നിരക്ക്.

എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍ ഔദ്യോഗികമായി ആരംഭിക്കും.
UAE signs judicial agreements at UN Crime Congress in Abu Dhabi
The UAE signed judicial cooperation agreements with Qatar and Bahrain on Sunday as the UN Crime Congress in Abu Dhabi moved into its second day, with artificial intelligence, online fraud and money laundering also among the issues under discussion.
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ന്യൂയോർക്കിൽ നടന്ന 81-ാമത് ഐക്യരാഷ്ട്രസഭ പൊതുസഭയുടെ (UNGA) സമ്മേളനത്തോടനുബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും മറ്റ് ഭരണാധികാരികളും അനുശോചനം അറിയിച്ചു.