100 പേർക്ക് 81.71 ഡോസ്
യു എ ഇ യിൽ 8 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,069 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 81.71 ഡോസ് എന്നതാണ് വിതരണ നിരക്ക്.
Sunday, 28 March 2021 16:27
100 പേർക്ക് 81.71 ഡോസ്
യു എ ഇ യിൽ 8 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,069 ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 81.71 ഡോസ് എന്നതാണ് വിതരണ നിരക്ക്.
ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
വാഹനം ഓടിച്ച ഡ്രൈവർമാരെയും തിരിച്ചറിഞ്ഞതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഭാഗികമായി അടച്ചിടുന്നത്
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക