കഴിഞ്ഞ 24 മണിക്കൂറിനിടെ 3,65,269 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,002 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,65,269 ടെസ്റ്റുകളാണ് നടത്തിയത്. 339 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട് ചെയ്തിട്ടില്ല. 2രാജ്യത്താകെ 4,787 സജീവ കേസുകളാണുള്ളത്.
#UAE announces 1,002 new #COVID19 cases, 339 recoveries and no deaths in last 24 hours #WamNews pic.twitter.com/P4UFPJ0WYD
— WAM English (@WAMNEWS_ENG) December 23, 2021


കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
