77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ ഇന്ന് 1,02,868 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 187.64 ഡോസാണ് വിതരണ നിരക്ക്. 77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 89.07 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
Tuesday, 7 September 2021 16:11
77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടി
യു എ ഇ യിൽ ഇന്ന് 1,02,868 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. 100 പേർക്ക് 187.64 ഡോസാണ് വിതരണ നിരക്ക്. 77.85 ശതമാനം യുഎഇ ജനത സമ്പൂർണ വാക്സിൻ നേടിയപ്പോൾ 89.07 ശതമാനം ജനത വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
ഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു.
ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് യു എ ഇ
പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന് എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം
ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെ പ്രോത്സാഹിപ്പിച്ചതിന് ഈ വർഷത്തിന്റെ ആദ്യ പകുതിയിലാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ റദ്ദാക്കിയത്