കഴിഞ്ഞ 24 മണിക്കൂറിനിടെ 2,97,155 ടെസ്റ്റുകളാണ് നടത്തിയത്.
യു എ ഇ യിൽ ഇന്ന് 1,489 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,97,155 ടെസ്റ്റുകളാണ് നടത്തിയത്. 1,499 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 17,544 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
377 വ്യാജ റിക്രൂട്ട്മെന്റുകൾ കണ്ടെത്തിയതായി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
