![](https://mmo.aiircdn.com/265/609a4d0a74e63.jpg)
2,87,544 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,513 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു . 2,87,544 ടെസ്റ്റുകളാണ് നടത്തിയത്. 1,489 പേർ രോഗമുക്തി നേടി.നാല് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു . ഇതോടെ ആകെ മരണം 1,847 ആയി.19,966 സജീവ കേസുകളാണ് രാജ്യത്തുള്ളത് .