232,389 ടെസ്റ്റുകളാണ് നടത്തിയത്
യു എ ഇ യിൽ ഇന്ന് 1,549 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 232,389 ടെസ്റ്റുകളാണ് നടത്തിയത്. 1,510 പേർ രോഗമുക്തി നേടി. അതെ സമയം ഏഴ് പേർ കൂടി രോഗം ബാധിച്ചു മരണപ്പെട്ടു. ഇതോടെ ആകെ കോവിഡ് മരണം 1,927 ആയി. 20,575 സജീവ കേസുകളാണ് രാജ്യത്തുള്ളത്.


ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കു ആദരം; 300,000 പേർ പങ്കെടുത്തു
100,000 ദിർഹം തിരികെ നൽകി; ഇന്ത്യൻ പ്രവാസിക്ക് ദുബായ് പോലീസിന്റെ ആദരം
കുവൈറ്റിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
യാചകരെ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബായ് പോലീസ്
