1,580 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,759 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,580 പേർ രോഗമുക്തി നേടി.1,60,390 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,573 ആയി. 17,235 സജീവ കേസുകളാണുള്ളത്.
Monday, 26 April 2021 14:18
1,580 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,759 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,580 പേർ രോഗമുക്തി നേടി.1,60,390 ടെസ്റ്റുകളാണ് നടത്തിയത്. ഇന്ന് രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,573 ആയി. 17,235 സജീവ കേസുകളാണുള്ളത്.

കനത്ത മഴ ; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമെന്ന് ദുബായ് പോലീസ്
നൂതന രക്ഷാ വാഹനങ്ങൾ, ഹൈഡ്രോളിക് ഉപകരണങ്ങൾ, എമിറേറ്റ്സ് ഓക്ഷൻസുമായി സഹകരിച്ച് നൽകിയിട്ടുള്ള ഹെവി-ലിഫ്റ്റിംഗ് ക്രെയിനുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
അസ്ഥിരമായ കാലാവസ്ഥ;ഡിസംബർ 19 വെള്ളിയാഴ്ച സർക്കാർ സ്ഥാപനങ്ങൾക്ക് റിമോട്ട് വർക്കിംഗ്
ഓൺ-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള സ്ഥാപനങ്ങളെ റീമോർട് വർക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദുബായ് മെട്രോ ബ്ലൂ ലൈൻ മെഗാ പ്രോജക്ട്; റാസൽഖോറിൽ ഗതാഗത മാറ്റം
മെട്രോ ലൈൻ പ്രൊജെക്ടുമായി ബന്ധപ്പെട്ടുള്ള ജോലികൾ ആരംഭിക്കുന്നതിന് എ 15 ഇന്റർസെഷനിലും യൂസ്ഡ് കാർ മാർക്കറ്റിന് സമീപമുള്ള നാദ് അൽ ഹമർ സ്ട്രീറ്റിലും പാതകൾ അടയ്ക്കും. എന്നാൽ യാത്രക്കാർക്ക് സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആർ ടി എ നിലവിലെ റോഡ് ഇൻ്റർസെക്ഷൻ്റെ ഇരുവശങ്ങളിലുമുള്ള അധിക സമാന്തര പാതകൾ ക്രമീകരിക്കും.
പുതിയ അധ്യയന വർഷം; സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായ പരിധി പ്രഖ്യാപനവുമായി യു എ ഇ
പ്രീ-കിൻ്റർഗാർട്ടനിലേക്കുള്ള പ്രവേശനത്തിന് കുട്ടികൾക്ക് ഡിസംബർ 31-ന് മൂന്ന് വയസ്സ് തികഞ്ഞിരിക്കണം.