1,956 പേർക്ക് രോഗമുക്തി
യു എ ഇ യിൽ ഇന്ന് 1,883 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1,956 പേർ രോഗമുക്തി നേടി. 243759 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിദഃ ബാധിച്ചുള്ള മരണം 1,520 ആയി, 13,658 സജീവ കേസുകളാണുള്ളത്.

ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
വീണ്ടും 'എത്തിസലാത്ത്'
ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റിന്റെ സന്ദേശം
