13,979 സജീവ കേസുകളാണുള്ളത്
യു എ ഇ യിൽ ഇന്ന് 199 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,359 ടെസ്റ്റുകളാണ് നടത്തിയത്. 280 പേർ കൂടി രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 2,302 പേരാണ് രോഗം ബാധിച്ചു രാജ്യത്ത് മരണപ്പെട്ടത്. 13,979 സജീവ കേസുകളാണുള്ളത്.


നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
