1,842 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 2,081 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,842 പേർ രോഗമുക്തി നേടി. 2,03232 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,565 ആയി. 16,387 സജീവ കേസുകളാണ് രാജ്യത്തുളളത്.
Thursday, 22 April 2021 14:24
1,842 പേർ രോഗമുക്തി നേടി
യു എ ഇ യിൽ ഇന്ന് 2,081 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 1,842 പേർ രോഗമുക്തി നേടി. 2,03232 ടെസ്റ്റുകളാണ് നടത്തിയത്. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ചുള്ള മരണം 1,565 ആയി. 16,387 സജീവ കേസുകളാണ് രാജ്യത്തുളളത്.
യുഎഇയുടെ 'ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3' കാമ്പെയ്നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്
അബുദാബി എമിറേറ്റിലുടനീളം ഫീൽഡ് ഏകോപനം വികസിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നീക്കം
ശിവാൽറസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി 61- മത്തെയു എ ഇ വിമാനമാണ് ഗസ്സയിലേക്ക് എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്സ്ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി