2191 പേർ രോഗമുക്തി നേടി
യു എ ഇ യിൽ 2,112 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 2191 പേർ രോഗമുക്തി നേടി. 24,9014 ടെസ്റ്റുകളാണ് നടത്തിയത്. മൂന്ന് പേര് കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1523 ആയി. 13576 സജീവ കേസുകളാണുളളത്.
Thursday, 8 April 2021 14:28
2191 പേർ രോഗമുക്തി നേടി
യു എ ഇ യിൽ 2,112 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. 2191 പേർ രോഗമുക്തി നേടി. 24,9014 ടെസ്റ്റുകളാണ് നടത്തിയത്. മൂന്ന് പേര് കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 1523 ആയി. 13576 സജീവ കേസുകളാണുളളത്.
ഒക്ടോബർ 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും
വാഹനം ഓടിച്ച ഡ്രൈവർമാരെയും തിരിച്ചറിഞ്ഞതായി ദുബായ് പോലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഭാഗികമായി അടച്ചിടുന്നത്
ദുബായ് പോലീസിന്റെ ആപ്പ് വഴി "പോലീസ് ഐ" സേവനം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ സംശയാസ്പദമായ പ്രവർത്തനങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് ദുബായ് പോലീസ് പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.