ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല
യു എ ഇ യിൽ ഇന്ന് 338 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,51,465 ടെസ്റ്റുകളാണ് നടത്തിയത്. 899 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു ഇത് വരെ 2,302 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് 26,649 സജീവ കേസുകളാണുള്ളത്.


ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റിന്റെ സന്ദേശം
H.H. Sheikh Hamdan praises flydubai pilot for 'courage and responsibility'
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധനവ്
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
