2,850 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
യു എ ഇ യിൽ ഇന്ന് 50 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,91,313 ടെസ്റ്റുകളാണ് നടത്തിയത് . 75 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം ആകെ 7,37,330 ആയി. ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 2,850 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

4 ബാലിസ്റ്റിക് മിസൈലുകളും 6 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ
യുഎഇയിലെ താമസക്കാരായ കുടുംബങ്ങൾക്ക് ഈ വർഷം മുഴുവൻ സൗജന്യ ഫസ ഡിസ്കൗണ്ട് സംരംഭം
ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിലെ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ഓൺലൈനിൽ പ്രസിദ്ധീകരിച്ചതിന് 25 പേരെ കൂടി അറസ്റ്റ് ചെയ്തു.
