ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
യു എ ഇ യിൽ ഇന്ന് 693 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,30,589 ടെസ്റ്റുകൾ നടത്തി. 659 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗം ബാധിച്ചു ആകെ 2,341 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. 19,333 സജീവ കേസുകളാണുള്ളത്.


നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
