![](https://mmo.aiircdn.com/265/6076bcf5716ca.jpg)
3,14,683 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,14,683 ടെസ്റ്റുകളാണ് നടത്തിയത്. 1,269 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 2,050 ആയി. 8,038 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
Tuesday, 7 September 2021 14:22
3,14,683 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 952 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3,14,683 ടെസ്റ്റുകളാണ് നടത്തിയത്. 1,269 പേർ രോഗമുക്തി നേടി. രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ആകെ മരണം 2,050 ആയി. 8,038 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
ദുബായിലെ പറക്കും ടാക്സികൾക്കായുള്ള എയർ കോറിഡോർ മാപ്പിംഗും നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചു
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്