യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,580 ഡോസ് കോവിഡ് വാക്‌സിൻ വിതരണം

100 പേർക്ക് 103.29 ഡോസ്

യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21580 ഡോസ് കോവിഡ് വാക്‌സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വിതരണം ചെയ്ത വാക്‌സിൻ 10 ലക്ഷം ഡോസ് കവിഞ്ഞു. 100 പേർക്ക് 103.29 ഡോസാണ് വിതരണ നിരക്ക്.

More from UAE