100 പേർക്ക്ബ് 104.51 ഡോസ്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 82,161 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ വാക്സിൻ വിതരണം 10.3 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക്ബ് 104.51 ഡോസാണ് വിതരണ നിരക്ക്.
Tuesday, 27 April 2021 16:46
100 പേർക്ക്ബ് 104.51 ഡോസ്
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 82,161 ഡോസ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്തെ വാക്സിൻ വിതരണം 10.3 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക്ബ് 104.51 ഡോസാണ് വിതരണ നിരക്ക്.

യുഎഇയിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി
വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി യുഎഇയിലെ എല്ലാ സ്കൂളുകളിലും വിദൂര പഠനം ഏപ്രിൽ 17 വെള്ളിയാഴ്ച വരെ നീട്ടി.
കുവൈറ്റ് എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ നിർവീര്യമാക്കിയതായി ദുബായ്
ചൊവ്വാഴ്ച ദുബായ് സമുദ്രാതിർത്തിയിൽ ഒരു കുവൈറ്റ് എണ്ണ ടാങ്കറിനെ ലക്ഷ്യമിട്ട് എത്തിയ ഡ്രോൺ നിർവീര്യമാക്കിയതായി അധികൃതർ അറിയിച്ചു.
11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം
ഇന്ന് (തിങ്കളാഴ്ച) ഇറാനിൽ നിന്ന് വിക്ഷേപിച്ച 11 ബാലിസ്റ്റിക് മിസൈലുകളും 27 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധ സേന തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു
യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി ക്യാമ്പസ് പഠനത്തിലേക്ക്
യുഎഇയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ ക്യാമ്പസ് പഠനത്തിലേക്ക് ഘട്ടം ഘട്ടമായി മടങ്ങിവരുമെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം.