100 പേർക്ക് 148.99 ഡോസാണ് വിതരണ നിരക്ക്.
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 104184 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതോടെ ആകെ 14.7 മില്യൺ ഡോസിലധികം വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 148.99 ഡോസാണ് വിതരണ നിരക്ക്. 

എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
