68.93 ശതമാനം ജനത വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചു
യു എ ഇ യിൽ വാക്സിൻ വിതരണം 16.5 മില്യൺ കവിഞ്ഞു. യു എ ഇ ജനതയുടെ 77.88 ശതമാനം പേർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ 68.93 ശതമാനം ജനത വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,252 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 167.07 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


Etihad Airways extends Abu Dhabi-Riyadh flight cancellations
ദുബായിയിൽ നിറങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രദേശ-തിരിച്ചറിയൽ അടയാളങ്ങൾക്ക് തുടക്കം
സോഡിയം, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവിന് പുതിയ പരിധി
വീണ്ടും 'എത്തിസലാത്ത്'
