കഴിഞ്ഞ 24 മണിക്കൂറിനിടെ 57,730 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു.
യു എ ഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57,730 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. 100 പേർക്ക് 168.30 ഡോസാണ് വിതരണ നിരക്കെന്നു ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്സിൻ വിതരണം 16.6 മില്യൺ കവിഞ്ഞു.


ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്റിന്റെ സന്ദേശം
H.H. Sheikh Hamdan praises flydubai pilot for 'courage and responsibility'
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധനവ്
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
