![](https://mmo.aiircdn.com/265/61d7ab81a7064.jpg)
ഇതിനായി പത്തുലക്ഷം ഡോളർ സമാഹരിക്കും.
അശരണർക്ക് ഭക്ഷണവും തണുപ്പകറ്റാനുള്ള വസ്ത്രങ്ങളും കമ്പിളിയും മാറ്റത്യാവശ്യവസ്തുക്കളും എത്തിക്കാൻ ലക്ഷ്യമിട്ടുള്ള യു എ ഇ യുടെ വിന്റർ ക്യാമ്പയിന് തുടക്കമായി. അറബ് പ്രവിശ്യകളിലുംആഫ്രിക്കയിലുമുള്ള ഒരു ലക്ഷത്തോളം അഭയാർത്ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പത്തുലക്ഷം ഡോളർ സമാഹരിക്കും. മുഹമ്മദ് ബിൻ റാഷിദ്അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റിവ്, ദുബായ് കേന്ദ്രമായ ലൈഫ് സ്റ്റൈൽ ഓർഗനൈസേഷൻ ഗാലക്സി റേസർ എന്നിവർ സഹകരിച്ചാണ്പദ്ധതി നടപ്പാക്കുന്നത്.