യു എ ഇയിൽ ഇന്ന് 1871 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി കോവിഡ് ബാധിച്ചു റിപ്പോർട്ട് ചെയ്തു
യു എ ഇയിൽ ഇന്ന് 1871 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 185000 ടെസ്റ്റുകളാണ് നടത്തിയത്. 2144 പേര് രോഗമുക്തി നേടി. ഏഴ് മരണം കൂടി കോവിഡ് ബാധിച്ചു റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചുള്ള അകെ മരണം 1445 ആയി.രാജ്യത്ത് 15941 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

UAE signs judicial agreements at UN Crime Congress in Abu Dhabi
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ
