![](https://mmo.aiircdn.com/265/6059d7f3017b6.jpg)
100 പേർക്ക് 94.91 ഡോസ്
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,882 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ 9.3 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 94.91 ഡോസ് ആണ് വിതരണ നിരക്ക്
Thursday, 15 April 2021 17:14
100 പേർക്ക് 94.91 ഡോസ്
യു എ ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 91,882 ഡോസ് കോവിഡ് വാക്സിൻ കൂടി വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ 9.3 മില്യൺ കവിഞ്ഞതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 100 പേർക്ക് 94.91 ഡോസ് ആണ് വിതരണ നിരക്ക്
ദുബായിലെ പറക്കും ടാക്സികൾക്കായുള്ള എയർ കോറിഡോർ മാപ്പിംഗും നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനവും ആരംഭിച്ചു
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്