കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,725 ടെസ്റ്റുകളാണ് നടത്തിയത്.
യു എഇ യിൽ ഇന്ന് 512 കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,725 ടെസ്റ്റുകളാണ് നടത്തിയത്. 536 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2,341 പേരാണ് കോവിഡ് ബാധിച്ചു രാജ്യത്താകെ മരണപ്പെട്ടത്. 18,818 സജീവ കേസുകളാണുള്ളത്.


വ്യാഴാഴ്ച യുഎഇ വ്യോമ പ്രതിരോധ സേന 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു
വെള്ളിയാഴ്ച രാത്രി വരെ യുഎഇയിൽ മഴ
അബുദാബിയിൽ മിസൈൽ അവശിഷ്ടം വീണ് രണ്ടു മരണം
ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികൾക്ക് എതിരെ പ്രതികരിക്കുന്നുണ്ടെന്ന് യുഎഇ
