യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.87635 ടെസ്റ്റുകളാണ് നടത്തിയത്.
യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.87635 ടെസ്റ്റുകളാണ് നടത്തിയത്. 579 പേർ രോഗമുക്തി നേടി . ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 159711 ആയി.
Monday, 7 December 2020 15:19
യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.87635 ടെസ്റ്റുകളാണ് നടത്തിയത്.
യുഎഇ യിൽ ഇന്ന് 1148 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.87635 ടെസ്റ്റുകളാണ് നടത്തിയത്. 579 പേർ രോഗമുക്തി നേടി . ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 159711 ആയി.
കണ്ടുകെട്ടിയ വസ്തുക്കളിൽ 1.56 ദശലക്ഷം സിഗരറ്റ് പായ്ക്കുകൾ, 1.77 ദശലക്ഷം ഇലക്ട്രോണിക് പുകവലി ഉപകരണങ്ങൾ, അസംസ്കൃത പുകയില, ഹുക്ക പുകയില, എക്സൈസ് പാനീയങ്ങൾ എന്നിവയുടെ ആയിരക്കണക്കിന് പായ്ക്കറ്റുകൾ ഉൾപ്പെടുന്നു.
യാത്രക്കാരുടെ യാത്രാ സമയം 45 ശതമാനം വരെ കുറയും
ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടെ പൈതൃകങ്ങളെ ആദരിക്കുന്നതിനായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ സ്വർണ്ണ , വെള്ളി സ്മാരക നാണയങ്ങളാണ് പുറത്തിറക്കിയത്.
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക