
18,096 സജീവ കേസുകളാണുള്ളത്.
യുഎഇ യിൽ ഇന്ന് 398 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിട് 2,26,153 ടെസ്റ്റുകളാണ് നടത്തിയത്. 451 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 18,096 സജീവ കേസുകളാണുള്ളത്.
Thursday, 8 September 2022 15:28
18,096 സജീവ കേസുകളാണുള്ളത്.
യുഎഇ യിൽ ഇന്ന് 398 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിട് 2,26,153 ടെസ്റ്റുകളാണ് നടത്തിയത്. 451 പേർ രോഗമുക്തി നേടി. ഇന്ന് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 18,096 സജീവ കേസുകളാണുള്ളത്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്സ്ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി
സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണ് ഈ നീക്കമെന്ന് ഷെയ്ഖ് അബ്ദുള്ള പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും തുടർച്ചയായ അഭിവൃദ്ധിക്കും ആവശ്യമായ സംഭാവന നല്കാൻ കഴിവുകളുള്ള വ്യക്തികളെ സജ്ജരാക്കുന്ന നേതൃത്വത്തിന്റെ കഴിവിനെ ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു
വ്യാജ ഓഫർ പരസ്യങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പിന്നീട് സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. വ്യക്തിഗത വിവരങ്ങൾ പങ്ക് വക്കുന്നതിലെ അപകടം ഒഴിവാക്കുക എന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.