നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഭീഷണിയില്ലെന്നും ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ സന്ദേശം (all-clear message) നൽകി. ഏത് ഭീഷണിയെയും നേരിടാനും യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
യുഎഇയിൽ മിസൈൽ ആക്രമണം. ആക്രമണത്തെ യുഎഇ വ്യോമ പ്രതിരോധ മന്ത്രാലയം നേരിട്ടു. സുരക്ഷിതമായ സ്ഥലത്ത് തുടരാനും മുന്നറിയിപ്പുകൾക്കും വിവരങ്ങൾക്കുമായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി. ചിലയിടങ്ങളിൽ കേട്ട ശബ്ദങ്ങൾ മിസൈലുകളെ തടയാൻ നടത്തിയ നടപടികളുടെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി. അവശിഷ്ടങ്ങളുടെ അടുത്തേക്ക് പോകുന്നതിൽ നിന്നോ അവയുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്നോ പൊതു ജനങ്ങൾ വിട്ടുനിൽക്കണമെന്നും മുന്നറിയിപ്പ് നൽകി.
നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ഭീഷണിയില്ലെന്നും ദേശീയ മുന്നറിയിപ്പ് സംവിധാനത്തിലൂടെ സന്ദേശം (all-clear message) നൽകി. ഏത് ഭീഷണിയെയും നേരിടാനും യുഎഇയുടെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കാനും പൂർണ്ണ സജ്ജമാണെന്നും പ്രതിരോധ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.

UAE signs judicial agreements at UN Crime Congress in Abu Dhabi
ട്രംപ് വിളിച്ചുചേർത്ത യോഗത്തിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു
ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വിയോഗത്തിൽ അനുശോചനം
അന്തരിച്ച ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനായുള്ള മരണാനന്തര പ്രാർത്ഥനാ ചടങ്ങുകൾ ഗ്രാൻഡ് സബീൽ മോസ്കിൽ