രാജ്യത്ത് ജൂലൈ മാസത്തെ പെട്രോൾ ഡീസൽ വില യുഎഇ ഇന്ധന വില കമ്മിറ്റി പ്രഖ്യാപിച്ചു. ജൂൺ മാസത്തെ അപേക്ഷിച്ച് വില കുറഞ്ഞു.
സൂപ്പർ 98 ന്റെ വില ജൂണിൽ ലിറ്ററിന് AED3.95 ആയിരുന്നത് AED3.40 ആയി കുറയും. അതേസമയം സ്പെഷ്യൽ 95 ലിറ്ററിന് AED3.83 ൽ നിന്ന് AED3.29 ആയി കുറയും.
ഇ-പ്ലസ് 91 ന് ലിറ്ററിന് AED3.76 ൽ നിന്ന് AED3.21 ആയി കുറയും.
ഡീസൽ വില AED4.33 ൽ നിന്ന് AED3.60 ആയി കുറയും

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
