
ISL ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് രണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞു
2021 ജനുവരി 24 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
Sunday, 24 January 2021 22:34
ISL ഫുട്ബാൾ ടൂർണമെന്റിൽ ഇന്ന് രണ്ട് മത്സരവും സമനിലയിൽ പിരിഞ്ഞു
2021 ജനുവരി 24 രാത്രി പത്തുമണിയിലെ വാർത്ത കേൾക്കാം
ശിവാൽറസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി 61- മത്തെയു എ ഇ വിമാനമാണ് ഗസ്സയിലേക്ക് എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്സ്ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി
സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണ് ഈ നീക്കമെന്ന് ഷെയ്ഖ് അബ്ദുള്ള പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും തുടർച്ചയായ അഭിവൃദ്ധിക്കും ആവശ്യമായ സംഭാവന നല്കാൻ കഴിവുകളുള്ള വ്യക്തികളെ സജ്ജരാക്കുന്ന നേതൃത്വത്തിന്റെ കഴിവിനെ ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു