ഈ മാസം 19 മുതൽ ദുബായ് മെട്രോ റെഡ്ലൈനിലെ ഡി.എം.സി.സി യിൽ നിന്നും ഇബ്നുബത്തൂത്ത സ്റ്റേഷനിലേക്കു പോകുവാൻ സൗജന്യ ഷട്ടിൽ ബസ് സേവനം ആവശ്യമില്ല .
ദുബായ് മെട്രോ റെഡ്ലൈനിലെ ഡി.എം.സി.സി യിൽ നിന്നും ഇബ്നുബത്തൂത്ത സ്റ്റേഷനിലേക്കുള്ള മെട്രോസേവനം ഈ മാസം 19 മുതൽ ആണ് പുനരാരംഭിക്കുന്നത്. 2018 ജനുവരി 5 മുതൽ ഈ സ്റ്റേഷനുകൾക്കിടയിൽ മെട്രോ ഓട്ടം നിർത്തിവെച്ചിരിക്കുകയായിരുന്നു.പൊതുഗതാഗത സംവിധാനം കൂടുതൽ സുഗമമാക്കുന്നതിനാവശ്യമായ എല്ലാ പരിശ്രമങ്ങളും R T A നടത്തിവരികയാണെന്ന് റെയിൽ വിഭാഗം ഡയറക്ടർ മുഹമ്മദ് യൂസഫ് അൽ മുദരിബ് പറഞ്ഞു.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
