പ്രതീക്ഷയും ജീവനും പകർന്നുനൽകുന്ന ഒരു രാജ്യമായി ദൈവാനുഗ്രഹത്താൽ യുഎഇ തുടർന്നും നിലകൊള്ളുമെന്ന് ഷെയ്ഖ് മുഹമ്മദ്
നന്മയുടെ പ്രതീകമായ ഷെയ്ഖ് സായിദും സഹോദരന്മാരും ചേർന്ന് യുഎഇ സ്ഥാപിച്ചത് മുതൽ ഇന്നുവരെ മാനുഷിക പ്രവർത്തനങ്ങളുടെ ശരിയായ പാതയിൽ നിലകൊള്ളാനാണ് രാജ്യം എന്നും തീരുമാനിച്ചിട്ടുള്ളതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോക മാനുഷിക സേവന ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ജനങ്ങൾക്ക് എക്സിലൂടെയാണ് അദ്ദേഹം സന്ദേശം പങ്കുവച്ചത്.
നിർണ്ണായക സ്വാധീനം ചെലുത്തുന്നതും പ്രതീക്ഷയും ജീവനും പകർന്നുനൽകുന്ന ഒരു രാജ്യമായി ദൈവാനുഗ്രഹത്താൽ യുഎഇ തുടർന്നും നിലകൊള്ളുമെന്ന് ഷെയ്ഖ് മുഹമ്മദ് ആവർത്തിച്ചുറപ്പിച്ചു.

നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
എത്തിഹാദ് റെയിലിന്റെ അബുദാബി, ദുബൈ, ഫുജൈറ യാത്രാ ട്രെയിന്‍ സര്‍വീസുകള്‍ നാളെ മുതല്‍
UAE signs judicial agreements at UN Crime Congress in Abu Dhabi
