തനിത്തങ്കവും ഉരുക്കും ചേർത്തു വിളക്കിയാണ് 68.5 കിലോഗ്രാം ഭാരമുള്ള മെഡൽ His Excellency Dr. Obaid Al Ketbi തയ്യാറാക്കിയത്.
2.56 square meters വിസ്തൃതിയുള്ള മെഡൽ 160 cm നീളത്തിലും 160 cm വീതിയിലും 7.4 cm കനത്തിലുമാണ് രൂപകൽപ്പന ചെയ്തത്
Sunday, 7 March 2021 20:55
തനിത്തങ്കവും ഉരുക്കും ചേർത്തു വിളക്കിയാണ് 68.5 കിലോഗ്രാം ഭാരമുള്ള മെഡൽ His Excellency Dr. Obaid Al Ketbi തയ്യാറാക്കിയത്.
2.56 square meters വിസ്തൃതിയുള്ള മെഡൽ 160 cm നീളത്തിലും 160 cm വീതിയിലും 7.4 cm കനത്തിലുമാണ് രൂപകൽപ്പന ചെയ്തത്
സൗദി അറേബ്യയും ഫ്രാൻസും നയിച്ച ഒരു സെഷനിലായിരുന്നു യു എ ഇ മന്ത്രി ഖലീഫ ഷഹീൻ അൽ മരാറിന്റെ ആഹ്വാനം.
ദുബായ് മാരിടൈം അതോറിറ്റിയുമായി സഹകരിച്ചാണ് ദുബായ് പോലീസ് നഗരത്തിന്റെ തീരപ്രദേശത്ത് കർശനമായ പരിശോധന കാമ്പയിൻ നടത്തിയത്.
ഞ്ചന ശ്രമം, മയക്കുമരുന്ന് കടത്ത്,കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ, എന്നിവയുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് പ്രതികൾ നടത്തിയത്. പ്രതികൾക്ക് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടുകൾ ലഭിച്ചിരുന്നു.