കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിൽ ആഗോള തലത്തിൽ മൂന്ന് റാങ്കുകൾ മെച്ചപ്പെടുത്തി യു എ ഇ 15 ആം സ്ഥാനത്തെത്തി
വാക്സിനേഷൻ വിതരണ നിരക്കിൽ യു എ ഇ യ്ക്ക് ആഗോളതലത്തിൽ ഒന്നാം സ്ഥാനം. അവർ വേൾഡ് ഇൻ ഡാറ്റ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് വാക്സിൻ ഡോസുകൾ സ്വീകരിച്ച ജനങ്ങളുടെ ശതമാന കണക്കിൽ യു എ ഇയ്ക്ക് ഒന്നാം സ്ഥാനം. ജനസംഖ്യാ അടിസ്ഥാനത്തിലെ വാക്സിൻ വിതരണ നിരക്കിലും രാജ്യം ഒന്നാം സ്ഥാനത്താണ്. അതേ സമയം ബ്ലൂം ബർഗിന്റെ സൂചിക അനുസരിച്ചു കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിൽ ആഗോള തലത്തിൽ മൂന്ന് റാങ്കുകൾ മെച്ചപ്പെടുത്തി യു എ ഇ 15 ആം സ്ഥാനത്തെത്തി.


H.H. Sheikh Hamdan praises flydubai pilot for 'courage and responsibility'
ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ 4.6 ശതമാനം വർധനവ്
നാളെ മുതൽ യുഎഇയിൽ ഇന്ധനവില വർധിക്കും
ഷാർജ അൽ ദൈദിൽ നിന്ന് റെയിൽ യാത്രകൾക്ക് ബുക്കിംഗ് തുടങ്ങി
