
ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ് അദ്ദേഹം വിമാനം ഇറങ്ങിയത്.
യുഎഇ വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ ഏഷ്യൻ പര്യടനം ആരംഭിച്ചു. ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലാണ് അദ്ദേഹം വിമാനം ഇറങ്ങിയത്. യുഎഇയും ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും പങ്കാളിത്തവും ശക്തിപ്പെടുത്തുകെ എന്നതാണ് പര്യടനത്തിന്റെ ലക്ഷ്യം.