
സ്പെഷ്യൽ ന്യൂസ് കുടമാറ്റം, ആനച്ചമയം, ഇലഞ്ഞിത്തറമേളം......
സ്പെഷ്യൽ ന്യൂസ്
കുടമാറ്റം, ആനച്ചമയം, ഇലഞ്ഞിത്തറമേളം......
സമാനതകളില്ലാത്ത നാദവർണവിസ്മയം
Monday, 13 May 2019 11:19
സ്പെഷ്യൽ ന്യൂസ് കുടമാറ്റം, ആനച്ചമയം, ഇലഞ്ഞിത്തറമേളം......
സ്പെഷ്യൽ ന്യൂസ്
കുടമാറ്റം, ആനച്ചമയം, ഇലഞ്ഞിത്തറമേളം......
സമാനതകളില്ലാത്ത നാദവർണവിസ്മയം
അബുദാബി എമിറേറ്റിലുടനീളം ഫീൽഡ് ഏകോപനം വികസിപ്പിക്കുന്നതിനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ നീക്കം
ശിവാൽറസ് നൈറ്റ് 3 പദ്ധതിയുടെ ഭാഗമായി 61- മത്തെയു എ ഇ വിമാനമാണ് ഗസ്സയിലേക്ക് എത്തിയത്.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ വിരുദ്ധ ധനസഹായ ചട്ടങ്ങൾ ലംഘിച്ചു എന്നീ കുറ്റങ്ങൾക്കാണ് പിഴ ചുമത്തിയത്. എക്സ്ചേഞ്ച് ഹൗസ് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നയങ്ങൾ പാലിക്കുന്നതിലും തീവ്രവാദ നയങ്ങൾക്ക് ധനസഹായം നൽകുന്നതിനെതിരെയും പരാജയപ്പെട്ടുതായി സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി
സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ പലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾക്കുള്ള അന്താരാഷ്ട്ര പിന്തുണയെ പ്രതിഫലിപ്പിക്കുന്ന ചരിത്രപരമായ ചുവടുവെപ്പാണ് ഈ നീക്കമെന്ന് ഷെയ്ഖ് അബ്ദുള്ള പറഞ്ഞു.