കലർപ്പില്ലാത്ത മാനവികത പറയാൻ മനുഷ്യത്വത്തിന്റെ ഊഷ്മളത കാണിക്കാൻ
സ്പെഷ്യൽ ന്യൂസ്
സുഡാനി ഫ്രം നൈജീരിയ
സഹിഷ്ണുതാദിനത്തിൽ ഈ ചലച്ചിത്ര കഥ
ഓർമ്മിപ്പിച്ചത് എന്തിനാവും?
കലർപ്പില്ലാത്ത മാനവികത പറയാൻ
മനുഷ്യത്വത്തിന്റെ ഊഷ്മളത കാണിക്കാൻ
സ്നേഹത്തിനു ഭാഷയൊരു തടസ്സമല്ലെന്നു ബോധ്യപ്പെടുത്താൻ
ഒറ്റയ്ക്കായി പോകുന്ന സമയത്ത്
കൈപിടിച്ചു കൂടെ നിൽക്കുന്ന സൗഹൃദത്തേക്കാൾ
മഹത്തരമായി മറ്റെന്താണുള്ളത്?

2.5 ബില്യൺ ദിർഹം മൂല്യമുള്ള ഭവന പദ്ധതികൾക്ക് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ
ഈദ് അൽ ഇത്തിഹാദ്;തൊഴിലാളികൾക്കായി പ്രത്യേക ആഘോഷം
ഫാസ്റ്റ് ലൈനുകൾ ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി
