കേരളത്തിൽ കോവിഡ് കണക്ക് ഇന്ന് നാലായിരത്തിന് മുകളിൽ
പത്തുമണി വാർത്ത സെപ്തംബര് 28
Monday, 28 September 2020 23:26
By Fazlu
കേരളത്തിൽ കോവിഡ് കണക്ക് ഇന്ന് നാലായിരത്തിന് മുകളിൽ
പത്തുമണി വാർത്ത സെപ്തംബര് 28

വൺ ബില്യൺ മീൽ പദ്ധതിയിലേക്ക് സംഭാവന നൽകാനായി ലേലം പ്രഖ്യാപിച്ച യുഎഇയിലെ ടെലികോം കമ്പനികൾ
ശനിയാഴ്ച ദുബായിലെ ഫോർ സീസൺസ് റിസോർട്ടിലാണ് ലേലം നടക്കുക
യു എ ഇ യിൽ 1,18,805 ഡോസ് കോവിഡ് വാക്സിൻ വിതരണം
100 പേർക്ക് 92.58 ആണ് വിതരണ നിരക്ക്