ബുക്ക് റിവ്യൂ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ - കെ ആർ മീര
ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ വാടകഗുണ്ടയ്ക്കു പണം കൊടുത്തവള്‍ എന്നു കല്ലെറിയപ്പെട്ടു കുടുംബക്കോടതിയില്‍ നില്‍ക്കെ, ജെസബെലിനു വെളിപ്പെട്ടത്:
ക്രൂര പീഡാനുഭവങ്ങള്‍ മറികടക്കാന്‍ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാല് മതി. പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതിമുറിയില്‍ നില്ക്കുമ്പോള് നെഞ്ചില്‍ തൂങ്ങുന്ന ഭാരം മരക്കുരിശിന്റേതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിര്‍വക്കീല്‍ ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ കുരിശുമായി ഗോല്ഗോഥാ കയറുകയാണ് എന്നു സങ്കല്പിക്കുക.

ശുദ്ധ ഊർജ്ജത്തിനായുള്ള ലക്ഷ്യം 2030-2031ഓടെ 35 ശതമാനമായി ഉയർത്താനുള്ള തയ്യാറെടുപ്പിൽ യുഎഇ
അൽ മിൻഹാദ് വ്യോമതാവളം ആക്രമിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ
ഇറാന്റെ ഡ്രോൺ ആക്രമണം; അപലപിച്ച് യുഎഇ
സെപ്റ്റംബറിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില വർധിക്കും
