കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,857 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 398 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,857 ടെസ്റ്റുകൾ നടത്തി. 473 പേർ രോഗമുക്തരായി. ഇന്ന് കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. 18,102 സജീവ കേസുകളാണുള്ളത്.

Monday, 5 September 2022 14:36
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,857 ടെസ്റ്റുകൾ നടത്തി
യു എ ഇ യിൽ ഇന്ന് 398 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,857 ടെസ്റ്റുകൾ നടത്തി. 473 പേർ രോഗമുക്തരായി. ഇന്ന് കൊവിഡ് മരണങ്ങൾ റിപോർട്ട് ചെയ്തിട്ടില്ല. 18,102 സജീവ കേസുകളാണുള്ളത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഫീസ് ഘടന അവലോകനം ; അംഗീകാരം നൽകി യുഎഇ
സാമ്പത്തികവും ഭരണപരവുമായ ആസൂത്രണത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സാങ്കേതിക-വൊക്കേഷണൽ കേന്ദ്രങ്ങളെയും സഹായിക്കുന്നതാണ് പുതിയ പ്രമേയം
പെട്രോൾ സ്റ്റേഷൻ ജീവനക്കാരനെ മർദ്ദിച്ച സംഭവം; രണ്ട് പേരെ അൽ ഐൻ മിസ്ഡമീനർ കോടതി കുറ്റക്കാരായി കണ്ടെത്തി
പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. സംഭവം നടന്ന പെട്രോൾ സ്റ്റേഷനിൽ രണ്ട് മാസത്തെ സാമൂഹിക സേവനം ചെയ്യാനും കോടതി ഉത്തരവിട്ടു
റോബോടാക്സി യാത്ര 4 മില്യൺ കിലോമീറ്റർ പിന്നിട്ടു; ദുബായിൽ സ്വയം-നിയന്ത്രിത ഗതാഗത സംവിധാനം പുരോഗമിക്കുന്നു
2030-ഓടെ ദുബായിലെ ആകെ ഗതാഗത യാത്രകളിൽ 25 ശതമാനവും സ്വയം-നിയന്ത്രിത സംവിധാനങ്ങൾ വഴിയാക്കുക എന്നതാണ് ലക്ഷ്യം
റഷ്യയും ഉക്രെയ്നും തമ്മിലുള്ള 206 തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിച്ച് യുഎഇ
യുഎഇയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൈമാറ്റം ചെയ്യപ്പെട്ട തടവുകാരുടെ ആകെ എണ്ണം 7,997 ആയി